Surprise Me!

ബിജെപി ശബരിമല സമരം നിർത്തി | #Sabarimala | #Trolls | Oneindia Malayalam

2018-11-30 3 Dailymotion

social media trolls mocking k surebdran sreedharan pillai and bjps sabarimala protest<br />ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ ഇനിയില്ലെന്നാണ് സമരം അവസാനിപ്പിക്കാനുള്ള ഒരു കാരണം ആയി ബിജെപി പറഞ്ഞത്. അപ്പോള്‍ പിന്നെ ഇത്രയും നാള്‍ സമരം ചെയ്തത് ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയായിരുന്നോ? എന്തായാലും രസകരമായ ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് ട്രോളന്മാർ

Buy Now on CodeCanyon